Thursday, July 25, 2024
A- A A+

Spot Admission to Masters Programmes on July 17, 2024

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോടെക്നോളജി പഠന വകുപ്പിൽ ചുവടെ ചേർത്തിരിക്കുന്ന എം.എസ്.സി., എം.ടെക്. പ്രോഗ്രാമുകളിലേക്ക് സീറ്റുകൾ ഒഴിവുണ്ട്

1) എം.എസ്.സി. ഫിസിക്സ് നാനോസയൻസ് ആൻഡ് നാനോടെക്നോളജി , ST -1
2 ) എം.എസ്.സി. കെമിസ്ട്രി നാനോസയൻസ് ആൻഡ് നാനോടെക്നോളജി , ST -1
3 ) എം.ടെക്. നാനോസയൻസ് ആൻഡ് ടെക്നോളജി , ജനറൽ -9, ST -1

അർഹരായ വിദ്യാർഥികൾ അസ്സൽ യോഗ്യത രേഖകളുമായി 2024 ജൂലൈ 17 ന് 11.30 മണിക്ക് മുൻപായി സ്‌കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോടെക്നോളജി ഓഫീസിൽ (റൂം നമ്പർ : 302, കൺവെർജൻസ് അക്കാദമിക് കോംപ്ലക്സ് ) നേരിട്ട് ഹാജരാകേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് മെറിറ്റ് മാനദണ്ഡം അനുസരിച്ചാകും പ്രവേശനം.

വിശദ വിവരങ്ങൾക്ക്: https://snsnt.mgu.ac.in/prospectus/,  9995108534, 9188606223